New Update
അമിതാഭ് ബച്ചനും ജയാ ബച്ചനും ഏറ്റവും ആരാധകരുളള താര ദമ്പതിമാരാണ് . ഇരുവരുടെയും നാല്‍പ്പത്തിയെട്ടാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഇപ്പോഴിതാ വിവാഹ ആല്‍ബത്തില്‍ നിന്നുള്ള ഒരു ഫോട്ടോ അമിതാഭ് ബച്ചൻ തന്നെ പങ്കുവെച്ചിരിക്കുകയാണ്.
Advertisment
അമിതാഭ് ബച്ചനും ജയാ ബച്ചനും 1973ലാണ് വിവാഹിതരായത്. ഞങ്ങളുടെ വിവാഹ വാർഷികത്തിൽ ജയയ്ക്കും എനിക്കും ആശംസകൾ നേർന്നതിന് നിങ്ങൾക്കെല്ലാവർക്കും നന്ദി. 1973 ജൂൺ. ഇപ്പോൾ 48 വർഷം എന്നാണ് അമിതാഭ് ബച്ചൻ എഴുതിയിരിക്കുന്നത്.