Advertisment

അമൃത സർവ്വകലാശാലയിൽ ബിഎസ്‌സി (മോളിക്കുലാർ മെഡിസിൻ); അവസാന തീയതി സെപ്തംബർ 28

New Update

publive-image

Advertisment

കൊച്ചി: അമൃത വിശ്വവിദ്യാപീഠം കല്പിത സർവ്വകലാശാലയുടെ എറണാകുളം ഇടപ്പള്ളി കാമ്പസിൽ പുതിയതായി ആരംഭിക്കുന്ന ബിഎസ്‌സി (മോളിക്കുലാർ മെഡിസിൻ) കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

അമൃത സെൻ്റർ ഫോർ നാനോസയൻസ് ആൻഡ് മോളിക്കുലർ മെഡിസിൻ്റെ കീഴിൽ ആരംഭിക്കുന്ന ഈ കോഴ്സ് രാജ്യത്ത് ഇദംപ്രഥമമാണ്.

യോഗ്യത: പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി സ്ട്രീമിൽ ഉന്നത വിജയം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: സെപ്തംബർ 28. കൂടുതൽ വിവരങ്ങൾക്ക്: http://www.amrita.edu/admissions/Nano

 

courses
Advertisment