ആന്‍ഡ്രിയ ജെര്‍മിയയുടെ ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘മാളികൈ’ : ടീസര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ആന്‍ഡ്രിയ ജെര്‍മിയ പ്രധാന വേഷത്തില്‍ എത്തുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം മാളികൈ യുടെ ടീസര്‍ പുറത്തുവിട്ടു. ദില്‍ സത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളില്‍ എത്തുന്ന ആന്‍ഡ്രിയയുടെ ഒരു കഥാപാത്രം പൊലീസ് ഉദ്യോഗസ്ഥയുടേയും രണ്ടാമത്തേത് രാജകുമാരിയുടേതുമാണ്. ഫാന്റസി കൂടി ഉള്‍പ്പെടുത്തിയാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്.

https://www.youtube.com/watch?time_continue=3&v=-oUsFX8A1u4

ചിത്രത്തിലെ ആന്‍ഡ്രിയയുടെ രാജ കുമാരിയുടെ കഥാപാത്രമാണ് ഫാന്റസി ഭാഗത്ത്‌ വരുന്നത്. 400 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കഥയാണ് ചിത്രം പറയുന്നത്. കന്നഡ താരം കാര്‍ത്തിക് ജയറാമാണ് ചിത്രത്തില്‍ നായകനാകുന്നത്.

Advertisment