ഇന്റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
നോര്‍വേ: ഒഴിവ് ദിനം മീന്‍ പിടിക്കാനിറങ്ങിയ പത്തൊമ്പതുകാരന്റെ ചൂണ്ടയില്‍ കുടുങ്ങിയത് വിചിത്ര മത്സ്യം. ദിനോസര്‍ പോലെയുള്ള മത്സ്യമെന്നാണ് പത്തൊമ്പതുകാരന് ഓസ്കര് ലുന്‍ഡാല്‍ ചൂണ്ടയില്‍ കുടുങ്ങിയ മീനിനെക്കുറിച്ച് പറയുന്നത്.
Advertisment
നീളന്‍ വാലും വലിയ തലയും തുറിച്ച കണ്ണുകളുമായി കണ്ടാല്‍ ഒരു ദിനോസറിനോട് സമാനമാണ് മീനിന്റെ രൂപം. നോര്‍വേ തീരത്താണ് സംഭവം. വിചിത്ര മത്സ്യത്തോടൊപ്പമുള്ള യുവാവിന്റെ ചിത്രം കുറഞ്ഞ സമയത്തിനുള്ളിലാണ് വൈറലായത്.
Oscar Lundahl was trying to catch blue #halibut when he found the unusual #fish on the end of his line off the coast of #Norway. pic.twitter.com/0SCVK5n5od
— Baja Expeditions (@BajaExpeditions) September 16, 2019