New Update
/sathyam/media/post_attachments/z00990BOJJgjceGGmMeY.jpg)
വാന്‍ ഒര്‍മാന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആനിമേഷന്‍ ചിത്രം ആന്‍ഗ്രി ബേര്‍ഡ്‌സ് 2-ന്‍റെ പുതിയ വീഡിയോ പുറത്തുവിട്ടു. ആന്‍ഗ്രി ബേര്‍ഡ്‌സ് എന്ന ഗെയിമിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജെയ്‌സണ്‍, ജോഷ്, ബില്‍ എന്നിവരാണ് ചിത്രത്തിന് വേണ്ടി ശബ്‌ദം നല്‍കിയിരിക്കുന്നത്. പീറ്റര്‍ ആണ് ചിത്രത്തിന് വേണ്ടി കഥ ഒരുക്കിയിരിക്കുന്നത്. ആന്‍ഗ്രി ബേര്‍ഡ്‌സ് എന്ന ആദ്യ ചിത്രം വമ്പന്‍ ഹിറ്റായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us