New Update
/sathyam/media/post_attachments/9Bnjk2mbPUrIAbVfqGWL.jpg)
കൂത്താട്ടുകുളം : കോഴിപ്പിള്ളി കാരമല പേനാട്ട് പരേതനായ പി.കെ. മത്തായിയുടെ (റിട്ട. അധ്യാപകൻ) ഭാര്യ ആനിയമ്മ (84) അന്തരിച്ചു. പരേത വാകത്താനം പടിഞ്ഞാറെ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബൈജു , ബീന, ബിജി. മരുമക്കൾ: റീന പുളിക്കൽ പുതുപ്പള്ളി, സണ്ണി അമ്മം കുളത്തിൽ വാളിയപ്പാടം, ബൽജി കക്കുഴിയിൽ പെരും കുറ്റി (എൻജിനീയർ നെസ്ലെ ഗോവ). ശവസംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കാരമല സെയിന്റ് പീറ്റേഴ്സ് ആന്റ് സെയിന്റ് പോൾസ് പള്ളി സെമിത്തേരിയിൽ
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us