അന്നമ്മ പൗലോസ് വണ്ടനാക്കര (ചിന്നമ്മ ടീച്ചർ ) നിര്യാതയായി

ഷിജി ചീരംവേലില്‍
Tuesday, November 20, 2018
സൂറിക്ക് . സ്വിസ്സ് മലയാളി അനീഷ് പോളിന്റെ മാതാവ് അന്നമ്മ പൗലോസ് (ചിന്നമ്മ ടീച്ചർ, 70 ),  നിര്യാതയായി , വണ്ടമറ്റം, വണ്ടനാക്കര മത്തായി പൗലോസ് (പൗലോസ് സർ) ആണ് ഭര്‍ത്താവ്‌ .
സംസ്‌കാരം വ്യാഴാഴ്ച രാവിലെ (22.11.18) പത്തുമണിക്ക് സ്വവസതിയിൽ ആരംഭിക്കുന്നതും തുടർന്ന് വണ്ടമറ്റം സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ നടത്തുന്നതുമാണ്. പരേത തൊടുപുഴ കരിങ്കുന്നം തോട്ടുങ്കൽ കുടുംബാംഗമാണ്.
മക്കൾ- അനീഷ് പോൾ സ്വിറ്റ്സർലൻഡ്, റാണി പോൾ ഉപ്പുപുറം (ബോസ്റ്റൺ, അമേരിക്ക), ഹണി പോൾ മോളെക്കുന്നേൽ (കരോലിന, അമേരിക്ക). മരുമക്കൾ- നിതു പുല്പറമ്പിൽ കോതമംഗലം, ടോണി തോമസ് ഉപ്പുപുറം ചേർത്തല, ജോജൻ പോൾ മോളെക്കുന്നേൽ ചിലവ് തൊടുപുഴ.
×