ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update
സൂറിച്ച് : കൊഴുവനാല്‍ ,കുരീക്കാട്ടില്‍ ആന്‍റണി ഐസക് (60) നിര്യാതനായി. സംസ്കാരം മൂന്നാം തിയതി ഞാറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് മുഴൂര്‍ സെന്‍റ് മേരീസ് ദേവാലയത്തില്‍ നടക്കും. ഭാര്യ ലില്ലിക്കുട്ടി ആന്‍റണി (കിഴക്കേക്കുറ്റ്, കൊഴുവനാല്‍), മക്കള്‍: ബിബിന്‍ ആന്‍റണി (അമേരിക്ക), ബിബിത ജിന്‍സ്.
Advertisment
/sathyam/media/post_attachments/sWFXbuyXsU34za1V9MvK.jpg)
മരുമക്കള്‍: മേരി രഞ്ജിത , ജിന്‍ പുല്ലാട്ട് ( ആനിക്കാട്), സ്വിസ് മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് സജീകുരീക്കാട്ടില്‍ സഹോദരപുത്രനാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us