Advertisment

ഓരോ പ്രായത്തിലും ഓരോ ഇഷ്ടമാണെന്ന് അനുമോള്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രം കൊണ്ട് തന്‍റേതായ സ്ഥാനം നേടിയ നടിയാണ് അനുമോള്‍.

Advertisment

publive-image

വിവാഹം കഴിക്കാതിരിക്കാന്‍ എഞ്ചിനിയറിങ്ങിന് പോയെന്ന് താരം പറയുന്നു.'എനിക്ക് ഓരോ പ്രായത്തിലും ഓരോ ഇഷ്ടമാണ്. പ്ലസ്ടു കഴിഞ്ഞ് ഒരു ആഗ്രഹവുമില്ലാത്ത അവസ്ഥയായിരുന്നു. ആ സമയത്ത് ഒരു വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളു, കല്യാണം കഴിപ്പിക്കരുതെന്ന്.

അപ്പോള്‍ ചിന്തിച്ചത് ഏറ്റവും ദൈര്‍ഘ്യമേറിയ മെഡിസിനെയും എഞ്ചിനിയറിങ്ങിനെയും പറ്റിയാണ്. മെഡിസിന് പാറ്റ,? തവള അതൊക്കെ പെറുക്കി,? അപ്പോള്‍ അത് ശരിയാവില്ല. പിന്നെയുള്ളത് എഞ്ചിനിയറിങ്ങാണ്. അങ്ങനെ എഞ്ചിനിയറിങ്ങ് പഠിച്ചു'അനുമോള്‍ പറഞ്ഞു.

Advertisment