ഫിലിം ഡസ്ക്
Updated On
New Update
പ്രേമത്തിലൂടെ മേരിയായി വന്ന് മലയാളികളുടെ മനസ് കീഴടക്കി തെലുങ്കിലെ തിരക്കുള്ള താരമായി മാറിയ അനുപമ പരമേശ്വരനും അഥര്‍വ മുരളിയും ഒന്നിക്കുന്നു. പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഇരുവരും റഷ്യയിലേക്ക് യാത്ര തിരിച്ചു.
Advertisment
ചിത്രത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആര്‍. കണ്ണനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഏറെ നാളുകള്‍ക്ക് ശേഷമാണ് അനുപമ തമിഴ് ചിത്രത്തില്‍ മടങ്ങിയെത്തുന്നത്.ധനുഷ് നായകനായ കൊടി എന്ന ചിത്രത്തിലാണ് അനുപമ അവസാനമായി വേഷമിട്ടത്.