New Update
Advertisment
മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നായികയാണ് അപർണ ബാലമുരളി. മലയാളത്തിന് പുറമെ തമിഴിലേക്കും ചുവടുറപ്പിക്കുന്ന താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. തമിഴ് നടൻ സൂര്യയുടെ നായികയാണ് അപർണ പുതിയ ചിത്രത്തിൽ വേഷമിടുന്നത്. സൂര്യയുടെ 38ാം ചിത്രമാണിത്. എന്‍ജികെ, കാപ്പാന്‍ എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്കു പിന്നാലെ ഒരുങ്ങുന്ന സൂര്യയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സുധ കൊങ്ങരയാണ്.