അർജുൻ ദേവരാജ് (30 ) ഡൽഹിയിൽ നിര്യാതനായി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, June 1, 2020

ന്യൂഡല്‍ഹി പി ആർ ദേവരാജന്‍റെ മകൻ അർജുൻ ദേവരാജ് (30 )ഹൃദയാഘാതത്തെ തുടര്‍ന്ന് ഡൽഹി ഉത്തം നഗർ , 39/ 40 സുബാഷ് പാർക്ക് എക്സ്റ്റന്‍ഷനില്‍ നിര്യാതനായി .

ശവസംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ദ്വാരക സെക്ടർ 19 ക്രീമേഷന്‍ ഗ്രൗണ്ടിൽ നടക്കും .ഭാര്യ ശ്രുതി കെ .പരേതൻ പാലക്കാട് ഇലപ്പുള്ളി കേനത്ത് കുടുംബാംഗമാണ് .

×