New Update
/sathyam/media/post_attachments/uk1YhxTtGtKxRAw55Kab.jpg)
ആറ്റിങ്ങൽ: നവകേരള മിഷൻ പരിപാടിയുടെ ഭാഗമായി ആരോഗ്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങളും ഇനി നേരിടേണ്ടുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുമുള്ള അരോഗ്യ മേള 13നും 14നും നടക്കും.
Advertisment
പൊതുസമൂഹം വിലയിരുത്തുന്നതിനും കൂടുതൽ പേരെ പൊതുജനാരോഗ്യ പരിപാടികളിൽ ഭാഗമാക്കുന്നതിനായി ബ്ലോക്കുതലത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യമേളകളുടെ ഭാഗമായാണ് ചിറയിൻകീഴ് ബ്ലോക്കിന്റെ നേത്യത്വത്തിലാണ് അരോഗ്യ മേള സംഘടിപ്പിക്കുന്നത്.
ചിറയിൻകീഴ് ശാർക്കര യു.പി.സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന ആരോഗ്യ മേളയിൽ എല്ലാ ഗ്രാമവാസികളും പങ്കാളികളാകാണാമെന്ന് സംഘാടകർ അറിയിച്ചു.
ആരോഗ്യമേളയിൽ വിവിധ ക്ലിനിക്കുകളുടെ സേവനങ്ങളും ഉണ്ടായിരിക്കുന്നതാണ് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us