New Update
Advertisment
കുവൈറ്റ് സിറ്റി: 13 കിലോഗ്രാം മയക്കുമരുന്നുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച രണ്ടു പേരെ കുവൈറ്റില്‍ പിടികൂടി. ഇവരില്‍ നിന്ന് ഷാബു, ഹാഷിഷ് എന്നിവ കണ്ടെടുത്തു.