അന്തര്‍ദേശീയം Middle East & Gulf കുവൈറ്റിലേക്ക് 13 കിലോ മയക്കുമരുന്ന് കടത്താന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍ ന്യൂസ് ബ്യൂറോ, കുവൈറ്റ് 21 Jul 2021 15:43 IST Follow Us New Update Advertisment കുവൈറ്റ് സിറ്റി: 13 കിലോഗ്രാം മയക്കുമരുന്നുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച രണ്ടു പേരെ കുവൈറ്റില്‍ പിടികൂടി. ഇവരില്‍ നിന്ന് ഷാബു, ഹാഷിഷ് എന്നിവ കണ്ടെടുത്തു. Read More Read the Next Article