Advertisment

കുവൈത്ത് കെ.എം.സി.സി.-നേഷണൽ ഡേ സെൽഫി മൽസരം

New Update

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്ത് കെ.എം.സി.സി. ആർട്സ് വിംഗിന്റെ നേതൃത്വത്തിൽ സെൽഫി മൽസരം സംഘടിപ്പിക്കുന്നു. പേര്, മൊബൈൽ നമ്പർ എന്നിവ സഹിതം ഒരാൾക്ക് ഒരു സെൽഫി ഫോട്ടോ മാത്രം അയക്കാവുന്നതാണ്.

Advertisment

publive-image

കുവൈത്തിന്റെ ദേശിയ ദിനവുമായി ബന്ധപ്പെട്ട സെൽഫികളാണ് മൽസരത്തിന് പരിഗണിക്കുക. ഏറ്റവും മികച്ച മൂന്ന് സെൽഫി ഫോട്ടോയ്ക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.

എൻട്രികൾ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 29 ശനിയാഴ്ച്ചയാണ്. സെൽഫികൾ 00965-51467346 / 66166938 എന്നീ നമ്പറുകളിൽ അയക്കേണ്ടതാണ്.

Advertisment