New Update
Advertisment
അഥര്‍വ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 100ന്റെ ടീസര്‍ പുറത്തുവിട്ടു. സാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഥര്‍വ ഒരു പോലീസ് ഓഫീസറായിട്ടാണ് എത്തുന്നത്. ഹന്‍സിക ആണ് ചിത്രത്തില്‍ അഥര്‍വയുടെ നായിക. യോഗി ബാബു, രാധ രവി, ഗോപി, ബോസ്, രമ്യ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സാം സി എസ് ആണ്.