കൊടുത്ത പണം മുതലാകുന്ന ചിത്രം; അതിരന്‍ ടീസര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഫഹദ് ഫാസിലും സായി പല്ലവിയും ഒന്നിക്കുന്ന അതിരന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. വിവേക് സംവിധാനം ചെയ്യുന്ന ചിത്രം സെഞ്ച്വറിയാണ് നിര്‍മിക്കുന്നത്. ഓട്ടിസം ചിത്രത്തില്‍ വിഷയമായേക്കും എന്ന് സൂചിപ്പിക്കുന്ന ടീസര്‍ മികച്ചതാണ്. കൊടുത്ത പണം മുതലാകുന്ന ചിത്രമാകും ഇത് എന്ന് കമന്റ് ബോക്‌സില്‍ പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. ഫഹദിന്റെയും സായി പല്ലവിയുടേയും അഭിനയ മികവ് പൂര്‍ണമായും മുതലെടുക്കുന്ന ചിത്രമാകുമിത് എന്നും ടീസര്‍ പ്രതീക്ഷനല്‍കുന്നു.

Advertisment