New Update
Advertisment
കൊല്ലപ്പിള്ളി കടനാട് കവലയിൽ ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്ന ടിപ്പറിനു പിന്നിലിടിച്ച് കുടയത്തൂർ കോളപ്ര സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു.ഇന്ന് പുലർച്ചെ 5.20നായിരുന്നൂ അപകടം