New Update
Advertisment
കൊച്ചി: ബജാജ് പുതിയ അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് പുറത്തിറക്കി. സ്‌പോര്‍ട്‌സ് വാഹന വിഭാഗത്തിലെ നേതൃത്വം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ അവഞ്ചര്‍ സ്ട്രീറ്റ് പുറത്തിറക്കിയിരിക്കുന്നത്.
സിംഗിള്‍ ചാനല്‍ എബിഎസും റോഡ്സ്റ്റര്‍ ഡിസൈന്‍ ഹെഡ് ലാംപും എല്‍ഇഡിഡിആര്‍എല്ലും ബ്ലാക്ക് അലോയ് വീലുകളും കൂടാതെ റബ്ബറൈസ്ഡ് റിയര്‍ ഗ്രാബും പുതിയ അവഞ്ചറിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു.