ദേശീയ റോഡ് സുരക്ഷാ വാരാചരണം സംഘടിപ്പിച്ച് ഹോണ്ട

New Update

ന്യൂഡല്‍ഹി:  റോഡില്‍ എല്ലാവര്‍ക്കും സുരക്ഷ ഉറപ്പാക്കുതിന്റെ ഭാഗമായി ഹോണ്ട മോ'ോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂ'ര്‍ ഇന്ത്യ ജനുവരി 11 മുതല്‍ 17വരെ ദേശീയ റോഡ് സുരക്ഷാ വാരാചരണം സംഘടിപ്പിച്ചു.

Advertisment

റോഡ് ട്രാന്‍സ്‌പോര്‍ട്ട് -ഹൈവേ മന്ത്രാലയത്തിന്റെ 'റോഡ് സുരക്ഷ ജീവന്‍ രക്ഷാ' എ ആശയത്തെ ആസ്പദമാക്കിയാണ് ഹോണ്ട ഇന്ത്യയിലെ 260ലധികം വരു നഗരങ്ങളിലായി വിവിധ പ്രായങ്ങളില്‍പ്പെട്ട് 1.2 ലക്ഷം പേര്‍ക്ക് റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണം നടത്തിയത്.

publive-image

ട്രാഫിക്ക് നിയമങ്ങള്‍, റോഡിലെ അടയാളങ്ങള്‍, ആവശ്യമായ സുരക്ഷാ നടപടികള്‍ തുടങ്ങിയവയെ കുറിച്ച് ഡ്രൈവിങില്‍ ബോധവല്‍ക്കരണവും നടത്തി.

ഹോണ്ടയുടെ നാല് ഉല്‍പ്പാദന പ്ലാന്റുകളിലും 17 സോണല്‍ ഓഫീസുകളിലും 5 റീജണല്‍ ഓഫീസുകളിലും 6000ത്തിലധികം വരു ടച്ച് പോയിന്റുകളിലും 14 ട്രാഫിക്ക് പരിശീലന പാര്‍ക്കുകളിലും 4 സേഫ്റ്റി ഡ്രൈവിങ് എഡ്യുക്കേഷന്‍ സെന്ററുകളിലും റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.

രാജ്യത്തെ ഏറ്റവും വലിയ ആശങ്കയാണ് റോഡ് സുരക്ഷയെും റോഡ് അപകടങ്ങളിലൂടെയുള്ള മരണങ്ങള്‍ തടയുതിനായി അധികൃതര്‍ വിവിധ നടപടികള്‍ കൈക്കൊള്ളുുണ്ടെങ്കിലും മൊബിലിറ്റി ബിസിനസിലെ ഉത്തരവാദിത്വമുള്ള കോര്‍പറേറ്റ് എ നിലയിലാണ് ഹോണ്ട റോഡ് സുരക്ഷാ സന്ദേശ പ്രചാരണം സംഘടിപ്പിക്കുതെും 31-ാം ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി 1.20 ലക്ഷം പേര്‍ക്ക് ഇതിനകം ബോധവല്‍ക്കരണം നല്‍കിയെും ഇന്ത്യയിലുടനീളം ഇത് തുടരുമെും ഹോണ്ട മോ'ോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂ'ര്‍ ഇന്ത്യ ബ്രാന്‍ഡ്-കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

Advertisment