ഇസുസു മോട്ടോഴ്‌സ് ഇന്ത്യയുടെ സേവനകേന്ദ്രം മാംഗ്ലൂരില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  മികച്ച സേവനവും ഉപഭോക്തൃ അനുഭവവും ഉറപ്പാക്കുന്നതിനായി ഇസുസു മോട്ടോഴ്‌സ് ഇന്ത്യ മാംഗ്ലൂരില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള സര്‍വീസ് സെന്റര്‍ ആരംഭിക്കുന്നു. നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ഇസുസു ഉപഭോക്താക്കള്‍ക്ക് അതിരില്ലാത്ത സേവനം ലഭ്യമാക്കാന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കാവേരി ഇസുസു മാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ബൈകംപടി പ്ലോട്ട് നമ്പര്‍ ഒന്നില്‍ സ്ഥിതി ചെയ്യുന്നു.

Advertisment

publive-image

ആറ് പ്രവൃത്തി ദിനങ്ങളും അത്യാധുനിക ഉപകരണങ്ങളും ഇസുസു പരിശീലനം ലഭിച്ച സാങ്കേതികവിദഗ്ധരും പിക്കപ്പുകള്‍ക്കും എസ്‌യുവികള്‍ക്കും ലോകോത്തര നിലവാരമുള്ള സര്‍വീസ് ലഭ്യമാക്കും.

Advertisment