ഹോണ്ട മോട്ടോർസൈക്കിള്‍ & സ്‌കൂട്ടർ ഇന്ത്യ സെപ്റ്റംബർ 2025-ൽ 5.68 ലക്ഷം യൂണിറ്റ് വിൽപ്പന നേടി വിപണിയിൽ മുന്നേറ്റം തുടർന്നു

New Update
honda

ഗുരുഗ്രാം: 2025 സെപ്റ്റംബറിൽ ഹോണ്ട മോട്ടോർസൈക്കിള്‍ & സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) മൊത്തം 5,68,164 യൂണിറ്റുകളുടെ വിൽപ്പന റിപ്പോർട്ട് ചെയ്‌തു. ഇതിൽ 5,05,693 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും 62,471 യൂണിറ്റ് കയറ്റുമതിയും ഉൾപ്പെടുന്നു. 2025 ആഗസ്റ്റിനെ അപേക്ഷിച്ച് മൊത്തം വിൽപ്പനയിൽ 6% പ്രതിമാസ (എംഒഎം) വളർച്ചയും എച്ച്എംഎസ്ഐ രേഖപ്പെടുത്തി.

Advertisment

2025 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള വർഷാദ്ധ്യായ കാലയളവിൽ [YTD (ഇയർ ടു ഡേറ്റ്) FY2026] മൊത്തം 29,91,024 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. ഇതിൽ 26,79,507 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും 3,11,517 യൂണിറ്റ് കയറ്റുമതിയും ഉൾപ്പെടുന്നു.

Advertisment