New Update
/sathyam/media/media_files/2025/05/24/mrW4IA9ew7OZIwvYchTe.jpg)
ഗുരുഗ്രാം : കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ജിഎസ്‌ടി പരിഷ്കരണത്തിൻ്റെ മുഴുവൻ ആനുകൂല്യങ്ങളും തങ്ങളുടെ ഉൽപ്പന്ന ശ്രേണിയിലുടനീളം ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് ഹോണ്ട മോട്ടോർസൈക്കിള്‍ & സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) പ്രഖ്യാപിച്ചു. ഇതിൽ സ്‌കൂട്ടറുകളും 350സിസി വരെയുള്ള മോട്ടോർസൈക്കിളുകളും ഉൾപ്പെടും.
Advertisment
ഇരുചക്ര വാഹനങ്ങളുടെ ജിഎസ്‌ടി 28% ൽ നിന്ന് 18% ആയി കുറയ്ക്കാനുള്ള ജിഎസ്‌ടി കൗൺസിലിൻ്റെ തീരുമാനത്തെത്തുടർന്ന്, മോഡലിനെ ആശ്രയിച്ച് എച്ച്എംഎസ്ഐ ഉപഭോക്താക്കൾക്ക് ഇപ്പോൾ 18,800 രൂപ വരെ എക്‌സ്-ഷോറൂം വിലയിൽ ലാഭം ലഭിക്കും