മോണ്ട്ര ഇലക്ട്രിക് കാര്ഗോ വാഹന ശ്രേണിയില് എവിയേറ്റര്, സൂപ്പര് കാര്ഗോ മോഡലുകള് പുറത്തിറക്കി

New Update
super cargo

കൊച്ചി:മോണ്ട്രഇലക്ട്രിക്പുതിയകാര്ഗോവാഹനശ്രേണിപുറത്തിറക്കി.ഭാരത്മൊബിലിറ്റിഗ്ലോബല്എക്സ്പോ2025ല്നടന്നചടങ്ങിലാണ്എവിയേറ്റര്‍ (എസ്സിവി),സൂപ്പര്കാര്ഗോ(3-വീലര്‍)എന്നീമോഡലുകള്പുറത്തിറക്കിയത്.


Advertisment

മോണ്ട്രഇലക്ട്രിക്ചെയര്മാന്‍ അരുണ്‍ മുരുഗപ്പന്‍, വൈസ്ചെയര്മാന്‍ വെള്ളയന്‍ സുബ്ബയ്യമാനേജിങ്ഡയറക്ടര്‍ ജലജ്ഗുപ്തഎന്നിവര്ക്കൊപ്പംത്രീവീലേഴ്സ്ബിസിനസ്ഹെഡ്റോയ്കുര്യന്‍, സ്മോള്‍ കൊമേഴ്സ്യല്‍ വെഹിക്കിള്സ്സിഇഒസാജുനായര്‍ തുടങ്ങിയവരുംചടങ്ങില്‍ പങ്കെടുത്തു.


ഇന്ഡ്രസ്ട്രിയിലെഏറ്റവുംഉയര്ന്ന245കി.മീസര്ട്ടിഫൈഡ്റേഞ്ചും, 170കി.മീറിയല്ലൈഫ്റേഞ്ചുമായാണ്എവിയേറ്റര്‍ (-എസ്സിവി)വരുന്നത്.


3.5 ടണ്‍ ആണ്ഭാരം. 80 കിലോവാട്ട്പവറും, 300 എന്എംടോര്ക്കുമുണ്ട്. 7 വര്ഷംഅല്ലെങ്കില് ‍2.5 ലക്ഷംകിലോമീറ്റര്‍ വരെവാറന്റിയോടെവരുന്നമോഡലിന് 15.99 ലക്ഷംരൂപയാണ്ഡല്ഹിഎക്സ്ഷോറൂംപ്രാരംഭവില.


വിഭാഗത്തിലെഏറ്റവുംമികച്ചസര്ട്ടിഫൈഡ്റേഞ്ചും(200+കി.മീ), 150കിലോമീറ്റര്റിയല്ലൈഫ്റേഞ്ചുംസൂപ്പര്കാര്ഗോ-ത്രീവീലര്നല്കുന്നു. 1.2ടണ്ഭാരമുള്ളവാഹനം3കാര്ഗോബോഡിവകഭേദങ്ങളിലും, 15മിനിറ്റ്ഫുള്ചാര്ജ്ഓപ്ഷനിലുംലഭ്യമാണ്.37ലക്ഷംരൂപയാണ്ഡല്ഹിഎക്സ്ഷോറൂംപ്രാരംഭവില.


മുരുഗപ്പഗ്രൂപ്പിന്റെഭാഗമായിനൂതനവുംസുസ്ഥിരവുമായക്ലീന്‍ മൊബിലിറ്റിസൊല്യൂഷനുകള്‍ ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന്മോണ്ട്രഇലക്ട്രിക് (ടിഐക്ലീന്‍ മൊബിലിറ്റിചെയര്മാന്‍ അരുണ്‍ മുരുഗപ്പന്‍ പറഞ്ഞു.


എവിയേറ്റര്ഇന്ത്യയിലെആദ്യത്തെട്രൂ-ഇവിആണെന്ന്മോണ്ട്രഇലക്ട്രിക്(ടിഐക്ലീന്മൊബിലിറ്റി)മാനേജിങ്ഡയറക്ടര്ജലജ്ഗുപ്തപറഞ്ഞു.

Advertisment