/sathyam/media/media_files/QIlRRQkxmsRy71Ggtdsj.jpeg)
സുസുക്കി ഇഡബ്ല്യുഎക്സിനെ ഒരു നഗര സൗഹൃദ വൈദ്യുത വാഹനമായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഉൽപ്പാദനത്തിലേക്ക് കടക്കുമ്പോൾ ഇതിന് മറ്റൊരു പേരുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒറ്റ ചാർജിൽ 230 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് ഇബ്ല്യുഎക്സ് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. അളവുകളുടെ കാര്യത്തിൽ, ഇഡബ്ല്യുഎക്സ് 3,395 എംഎം നീളവും 1,475 എംഎം വീതിയും 1,620 എംഎം ഉയരവും ലഭിക്കുന്നു.
ഇഡബ്ല്യുഎക്സിൻ്റെ ഉയരമുള്ള ഡിസൈൻ യാത്രക്കാർക്ക് വിശാലമായ ഹെഡ്‌റൂം വാഗ്‍ദാനം ചെയ്യുന്നു. സുസുക്കി ഇഡബ്ല്യുഎക്സിനെ ഒരു നഗര സൗഹൃദ വൈദ്യുത വാഹനമായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഉൽപ്പാദനത്തിലേക്ക് കടക്കുമ്പോൾ ഇതിന് മറ്റൊരു പേരുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒറ്റ ചാർജിൽ 230 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് ഇബ്ല്യുഎക്സ് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇഡബ്ല്യുഎക്സ് 3,395 എംഎം നീളവും 1,475 എംഎം വീതിയും 1,620 എംഎം ഉയരവും ലഭിക്കുന്നു. ഇഡബ്ല്യുഎക്സിൻ്റെ ഉയരമുള്ള ഡിസൈൻ യാത്രക്കാർക്ക് വിശാലമായ ഹെഡ്‌റൂം വാഗ്‍ദാനം ചെയ്യുന്നു. eWX കൺസെപ്റ്റിന് 3.4 മീറ്റർ നീളമേ ഉള്ളൂ. അതായത് ജപ്പാനിൽ നിലവിലുള്ള കെയ് കാർ അളവുകൾ ഇത് പാലിക്കുന്നു. മൊത്തത്തിലുള്ള ബോക്‌സി, ടോൾബോയ് ഡിസൈൻ വാഗൺ ആറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു.
എന്നാൽ അളവുകൾ അനുസരിച്ച് ഇന്ത്യയിൽ വിൽക്കുന്ന മാരുതി സുസുക്കി എസ്-പ്രസോയേക്കാൾ ചെറുതാണ് ഇത് കൺസെപ്റ്റ്. മാരുതി സുസുക്കി മറ്റൊരു ഇലക്ട്രിക് വാഹനം വികസിപ്പിക്കുന്നുണ്ട്. ഇവിഎക്സ് എന്നാണ് ഇതിന്‍റെ പേര്. ഇത് നിലവിൽ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പുതിയ ഇലക്ട്രിക് സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിലാണ് ഇവിഎക്‌സ് നിർമ്മിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us