/sathyam/media/post_attachments/xGsv0pJbxJ4eSJdQGiON.jpg)
പുതുക്കോട്: സർവ്വജന ഹൈസ്ക്കൂളിനു സമീപത്തെ കനാലിലേക്ക് ഓട്ടോറിക്ഷ ഇറങ്ങിപ്പോയി. വടക്കൻ ചേരിയിൽ നിന്ന് വന്ന് തിരിച്ചു പോകുമ്പോൾ ലോക്ക് ഡൗണിനായി അടച്ച റോഡ് തുറക്കാൻ ഡ്രൈവർ ഓട്ടോയിൽ നിന്ന് ഇറങ്ങിയപ്പോൾ ന്യൂട്രലിലായിരുന്ന ഓട്ടോ കനാലിലേക്ക് നിരങ്ങിയിറങ്ങുകയായിരുന്നു. ഓട്ടോയിൽ ആരും ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവായി.