New Update
Advertisment
ഗ്ലോബല്‍ ബോക്സ് ഓഫീസില്‍ $2 ബില്യണ്‍ റെക്കോര്‍ഡുമായി അവേഞ്ചേഴ്‌സ് എൻഡ് ഗെയിം. ഇതോടെ ഫാസ്റ്റസ്റ് $2 ബില്യണ്‍ എന്ന റെക്കോര്‍ഡും ചിത്രത്തിന്‍െറ പേരില്‍ ആയി.11 ദിവസം കൊണ്ടാണ്ചിത്രം $2 ബില്യണ്‍ നേടിയത്.
അവതാര്‍ 47 ദിവസം കൊണ്ടായിരുന്നു $2 ബില്യണ്‍ നേടിയത് ($2.039Billion). ഒപ്പം തന്നെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനം ചിത്രം സ്വന്തമാക്കി .Avengers Infinity War ($2.048),Star Wars: The Force Awakens (2.068 billion),Titanic ($2.187 Billion) എന്നീ ചിത്രങ്ങളെ മറികടന്നാണ് ചിത്രം രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.