കുവൈറ്റ് : കുവൈറ്റില്‍ റസിഡന്‍സി സ്റ്റിക്കറുകള്‍ സിവില്‍ ഐഡിയിലേക്ക് മാറ്റിയത് എന്തിനെന്ന ചോദ്യത്തിന് ബോധവത്ക്കരണവുമായി ആഭ്യന്തരമന്ത്രാലയം രംഗത്ത്.
/sathyam/media/post_attachments/fbpmpZsHgZSLoLOhhR4q.jpg)
പ്രവാസികളുടെ പാസ്‌പോര്‍ട്ടുകളിലെ റസിഡന്‍സി സ്റ്റിക്കറുകളുടെ റദ്ദാക്കലിനെ കുറിച്ചും അവ സിവില്‍ ഐഡി കാര്‍ഡിലേക്ക് മാറ്റിയതിന്റെ ആവശ്യകതയെ കുറിച്ചും വിശദീകരിച്ച് എല്ലാ ഗവര്‍ണറേറ്ററുകളിലും ലഘു ലേഖകള്‍ വിതരണം ചെയ്തുവരികയാണെന്ന് മന്ത്രാലയം പബ്ലിക് റിലേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
/sathyam/media/post_attachments/axP26xbxNztjIH00nGmx.jpg)
സാധുതയുള്ള സിവില്‍ ഐഡി കാര്‍ഡിന്റെ ആവശ്യകതയെ കുറിച്ച് പ്രവാസികളെ ബോധവത്ക്കരിക്കുകയാണ് ലക്ഷ്യം.
/sathyam/media/post_attachments/86kSS5Nxuci1RZG68jlO.jpg)