സ്വിസ് ബ്യൂറോ
Updated On
New Update
ലോകത്തിന് ഇന്നുവേണ്ടത് അഗ്രിക്കൾച്ചറിൽ നിന്നുണ്ടായ കൾച്ചറാണ്. അതാണ് നമ്മുടെ കാർഷിക കേരളം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
Advertisment
കൃഷിയിലേയ്ക്ക് മടങ്ങുവാൻ ഉതകുംവിധം മലയാളിക്ക് പ്രചോദനമേകുന്നതാണ് സ്വിറ്റ്സർലാൻഡിൽ അഞ്ചുസെറ്റ് ഭൂമി പാട്ടത്തിനെടുത്ത് കനകം വിളയിക്കുന്ന ബാബു കാശാംകാട്ടിലിന്റെ കൃഷി രീതികൾ. ബാബുവിന്റെ പറുദീസയുടെ ഒന്നാം ഭാഗം കാണൂ… മറ്റൊരു പറുദീസ സ്വയം ഉണ്ടാക്കൂ…
വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: ">