New Update
കൊയ്ത്തുപാട്ടോ ആരവങ്ങളോ ഇല്ലാത്ത കേരളത്തെക്കുറിച്ച് വെറുതെയൊന്ന് സ്വപ്നം കാണാൻ പോലും കഴിയാത്ത ഒരു കാലവും തലമുറയും നമുക്കുണ്ടായിരുന്നു. ഇന്ന് പലതും ദൂരക്കാഴ്ച്ച മാത്രമായി.
Advertisment
കൊയ്ത്തുപാട്ടിന്റെ ഈരടികളുമായി ഒഴുകി നടന്നിരുന്ന കാറ്റ്, താഴെ വീഴുന്ന കതിർ മണികൾ അകത്താക്കി കൊയ്ത്തുപാട്ടിനൊപ്പം കുണുങ്ങിയും, ഈണത്തിനൊപ്പം എതിർ പാട്ടും പാടിയ കിളികൾ, കുളങ്ങൾ, പുഴകൾ, പൂക്കൾ എന്നിങ്ങനെ നാടിന്റെ നന്മകളും മുഖഛായയും നമുക്കിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതെല്ലാം നമുക്ക് വീണ്ടെടുത്ത് ദൈവത്തിന്റെ സ്വന്തം നാട് ആക്കേണ്ടേ?
വരൂ ബാബു കാശാംകാട്ടിലിന്റെ സ്വിറ്റ്സർലണ്ടിലെ കൃഷിയിടത്തിലൂടെ നമുക്കൊന്ന് ചുറ്റിക്കറങ്ങാം… ബാബുവിന്‍റെ പറുദീസയുടെ രണ്ടാം ഭാഗം കാണൂ…
വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: ">