ബാബുകുട്ടി കുരിക്കാട്ടില്ലിനു യാത്രയപ്പ് നല്‍കി

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Wednesday, September 18, 2019

ജിദ്ദ:- ഇരുപത്തിയഞ്ചു വര്‍ഷക്കാലത്തെ പ്രവാസ ജീവിതമവ സാനിപിച്ചു നാട്ടിലേക്കു തിരികെ മടങ്ങുന്ന സജീവ അംഗം ബാബുകുട്ടി കുരിക്കാട്ടില്ലിനു പത്തനംതിട്ടജില്ലാസംഗമം (പി ജെഎസ്സ്) യാത്രയപ്പ് നല്‍കി. ജിദ്ദയിലെ പ്രമുഖ ട്രാന്‍സ്പോര്‍ട്ടിംഗ് കമ്പനിയില്‍ ഡ്രൈവര്‍ ആയി ജോലി നോക്കിയിരിക്കെയാണ് ബാബുക്കുട്ടിയുടെ തിരിച്ചുപോക്ക്.

നൗഷാദ്അടൂര്‍ പിജെഎസ്സ് ന്റെ ഉപഹാരം ബാബുകുട്ടി കുരിക്കാട്ടില്ലിനു കൈമാറുന്നു.

പ്രസിഡന്റ്‌ നൗഷാദ് അടൂര്‍, ഉപഹാരം കയ്മാറി. , മാത്യു തോമസ്സ് കടമ്മിനിട്ട, മനുപ്രസാദ്‌ആറന്മുള, വിലാസ് അടൂര്‍ , അലിതെക്കുതോട്, സന്തോഷ്‌ ജി നായര്‍കടമ്മിനിട്ട, അലിതെ ക്കുതോട്, ഷാജി അടൂര്‍, ബാഷജാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു ,

 

×