New Update
/sathyam/media/post_attachments/2yBYPxuwFb1fP5fBaTn8.jpg)
കോട്ടയം: കേരളത്തിലെ പ്രവാസികൾ എന്നും ലോകത്തിന് മാതൃകയാണെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ഖജാൻജി ബാദുഷ കടലുണ്ടി പറഞ്ഞു.കോട്ടയത്ത് കെ .എം റഷീദ് നഗറിൽ കേരള പ്രവാസി സംഘം കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എസ് അനീസ് അദ്ധ്യക്ഷത വഹിച്ചു.ബി ശശികുമാർ,കെ ജി അജീത്ത് ,ആർ ശ്രീകൃഷ്ണപിള്ള, ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us