New Update
ഗ്വാങ്ഷു: ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് മൂന്നാം റൗണ്ടില്‍ ഇന്നലെ പി വി സിന്ധു ചൈനയുടെ ഹി ബിംഗ് ജിയാവോയെ തോല്‍പ്പിച്ചു.ആദ്യ രണ്ട് മത്സരവും തോറ്റ സിന്ധു മത്സരത്തില്‍ നിന്ന് പുറത്തായി.
Advertisment
ഇന്നലെ നടന്ന മത്സരത്തില്‍ സിന്ധു നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഹി ബിംഗ് ജിയാവോയെ പരാജയപ്പെടുത്തിയത്.