ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ ഫൈ​ന​ല്‍സ് മൂന്നാം റൗണ്ടില്‍ സിന്ധുവിന് ജയം

സ്പോര്‍ട്സ് ഡസ്ക്
Saturday, December 14, 2019

ഗ്വാ​ങ്ഷു: ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ ഫൈ​ന​ല്‍സ് മൂന്നാം റൗണ്ടില്‍ ഇന്നലെ പി വി സിന്ധു ചൈ​​ന​​യു​​ടെ ഹി ​​ബിം​​ഗ് ജി​​യാ​​വോ​​യെ തോല്‍പ്പിച്ചു.ആദ്യ രണ്ട് മത്സരവും തോറ്റ സിന്ധു മത്സരത്തില്‍ നിന്ന് പുറത്തായി.

ഇന്നലെ നടന്ന മത്സരത്തില്‍ സിന്ധു നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഹി ​​ബിം​​ഗ് ജി​​യാ​​വോ​​യെ പരാജയപ്പെടുത്തിയത്.

×