കുവൈറ്റിലെ ബാദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററില്‍ ‘ഫുള്‍ ബോഡി ചെക്ക് അപ്പ് പാക്കേജ്’; 45 കെഡിയുടെ പാക്കേജ് ഇപ്പോള്‍ 15 കെഡിക്ക് !

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, June 13, 2020

കുവൈറ്റ്: വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് കുവൈറ്റ് ബാദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍. 45 കെഡിയുടെ ‘ഫുള്‍ ബോഡി ചെക്ക് അപ്പ്’ പാക്കേജ് ഇപ്പോള്‍ 15 കെഡിക്ക് ലഭിക്കും. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫര്‍.

സിബിസി, എഫ്ബിഎസ്, യൂറിയ, യൂറിക് ആസിഡ്, ക്രീറ്റിനിന്‍, എസ്ജിപിറ്റി, എസ്ജിഒടി, ലിപിഡ് പ്രൊഫൈല്‍, യൂറിന്‍ റൂട്ടിന്‍ അനാലിസിസ്, ഇസിജി, ചെസ്റ്റ് എക്‌സ്-റേ എന്നീ ടെസ്റ്റുകളടങ്ങിയതാണ് പാക്കേജ്.

60 മിനിട്ടിനുള്ളില്‍ ലഭിക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് ലാബ് ഇന്‍വെസ്റ്റിഗേഷന്‍’ സൗകര്യവും ലഭ്യമാണ്.

അപ്പോയ്‌മെന്റിന്: 24759250/70/80
വാട്‌സാപ്പ്: 60689323 (പേരും മൊബൈല്‍ നമ്പറും ഉള്‍പ്പെടുത്തണം)

×