Advertisment

വമ്പന്‍ ഡിസ്‌കൗണ്ട് ! കുവൈറ്റില്‍ ഉപഭോക്താക്കള്‍ക്ക് ബദര്‍ ഹെല്‍ത്ത് കാര്‍ഡുമായി ബി.ഇ.സി

New Update

publive-image

കുവൈറ്റ്: കസ്റ്റമേഴ്‌സിനായി ബദര്‍ ഹെല്‍ത്ത് കാര്‍ഡുമായി ബഹ്‌റൈന്‍ എക്‌സ്‌ചേഞ്ച് കമ്പനി (ബി.ഇ.സി). ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്ററില്‍ വന്‍ ഡിസ്‌കൗണ്ടില്‍ പരിശോധനകള്‍ നടത്താം.

50 ശതമാനം ഡിസ്‌കൗണ്ടാണ് കണ്‍സള്‍ട്ടേഷനുള്ളത് (ഒബി-ജിവൈഎന്‍ & യൂറോളജി ഒഴികെ). എല്ലാ ടെസ്റ്റുകള്‍ക്കും 20 ശതമാനം ഡിസ്‌കൗണ്ട് ലഭ്യമാണ്. എക്‌സ് റേ & അള്‍ട്രാസൗണ്ട് (സോണാര്‍)-20%, ഇന്‍ഞ്ചക്ഷന്‍സ്-10%, ഫാര്‍മസി-അഞ്ച്% എന്നിവയും ലഭ്യമാണ്. ഈ വര്‍ഷം മുഴുവന്‍ ഓഫറുകള്‍ക്ക് കാലാവധിയുണ്ട്.

Advertisment