ബഹ്റൈന്‍ ലാൽകെയേഴ്‌സ് പ്രതിമാസ ധനസഹായം കൈമാറി

New Update

publive-image

ബഹ്റൈന്‍: ലാൽകെയേഴ്‌സ് എല്ലാ മാസവും നടത്തി വരുന്ന പ്രതിമാസ സഹായത്തിന്‍റെ ഭാഗമായി നവംബര്‍ മാസം ലാൽ ലാൽകെയേഴ്‌സ് മെമ്പർ അമൽജിത്തിന്റെ മകൾ 9 മാസം പ്രായമായ ആത്രേയ കൃഷ്ണയുടെ ശസ്ത്രക്രിയയ്ക്കായി സമാഹരിച്ച ധനസഹായം പ്രസിഡണ്ട് എഫ്.എം ഫൈസല്‍ ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്പിന് കൈമാറി.

Advertisment

ബഹ്റൈന്‍ ലാൽകെയേഴ്‌സ് കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി ഷൈജു കമ്പ്രത്ത്, അനുകമല്‍, രതിൻ തിലക് എന്നിവര്‍ സന്നിഹിതരായിരുന്നു.

bahrain news
Advertisment