ബഹ്റൈനിൽ ഈദ്​ അവധി പ്രഖ്യാപിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

മനാമ: ഈദുൽ ഫിത്​ർ അവധി പ്രഖ്യാപിച്ച്​ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ സർക്കുലർ ഇറക്കി. ഈദ്​ ദിനവും തുടർന്നുള്ള രണ്ട്​ ദിനങ്ങളും മന്ത്രാലയങ്ങൾക്കും സർക്കാർ സ്​ഥാപനങ്ങൾക്കും അവധിയായിരിക്കും.ഈദ്​ അവധി ദിനങ്ങളിൽ വാരാന്ത്യ അവധി ഉൾപ്പെട്ടാൽ അതിന്​ പകരം അവധിയുണ്ടായിരിക്കും.

Advertisment

publive-image

Advertisment