മിന്നൽ ബീറ്റ്‌സുമായി സഹകരിച്ച് "ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ് ഇഫ്താർ സംഘടിപ്പിച്ചു

New Update

ബഹ്‌റൈന്‍: മിന്നൽ ബീറ്റ്‌സുമായി സഹകരിച്ച് "ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ്സ്‌ എ & എ W.L.L കമ്പനി തൊഴിലാളികളുടെ സൈറ്റിൽ ഇഫ്താർ സംഘടിപ്പിച്ചു.

Advertisment

publive-image

മിന്നൽ ബീറ്റ്‌സെഡ് പ്രതിനിധികളായ ലിജോ ഫ്രാൻസിസ് & നിതിൻ ജോസ്, ലൈറ്റ്‌സ് ഓഫ് കൈന്ദ്നെസ്സ്‌ പ്രതിനിധികൾ എന്നിവർ കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്കൊപ്പം ഇഫ്താറിൽ ചേരുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു.

publive-image

Advertisment