ബലി പെരുന്നാളിന് യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് നാലു ദിവസം അവധി

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

ദുബായ് : ബലി പെരുന്നാളിന് യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് നാലു ദിവസം അവധി പ്രഖ്യാപിച്ചു.ഈ മാസം 10 മുതല്‍ 13 വരെയാണ് അവധി .ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറൈറ്റേഷന്‍ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്.

Advertisment

publive-image

നേരത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവ. ഹ്യുമന്‍ റിസോഴ്സസും അവധി പ്രഖ്യാപിച്ചിരുന്നു. 14ന് പതിവുപോലെ പ്രവൃത്തി ദിവസമായിരിക്കും എന്നാണ് അറിയിപ്പ്.

bali perunnal
Advertisment