New Update
/sathyam/media/post_attachments/16fLLJP86MIOqoiljvP0.jpg)
ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന മെറ്റ് ഗാലയില്‍ ബോളീവിഡ് താരങ്ങളായ ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വസ്ത്രങ്ങളിലെ വൈവിധ്യമാണ് ഇരുവരെയും ശ്രദ്ധാ കേന്ദ്രമാക്കി മാറ്റിയത്.
Advertisment
ചടങ്ങില്‍ ബാര്‍ബി ഡോള്‍ ലുക്കിലാണ് ദീപിക എത്തിയത്. സാക് പോസണ്‍ ഒരുക്കിയ പിങ്ക് ഗൗണായിരുന്നു ദീപികയുടെ വേഷം. താരത്തിന്റെ മുടി ഒരുക്കിയത് സ്റ്റെലിസ്റ്റ് ഗബ്രിയേല്‍ ജോര്‍ജിയോയാണ്, ദീപികയുടെ ഹെയര്‍ സ്റ്റൈലും ഏറെ ശ്രദ്ധ പിടിച്ചു പറ്റിരുന്നു. മേക്കോവര്‍ നടത്തിയത് സന്ധ്യ ശേഖറാണ്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us