New Update
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ ക്യാപ്റ്റന്‍ ബര്‍ത്തലോമിയ ഒഗ്ബച്ചെ ടീം വിട്ടും. ബ്ലാസ്‌റ്റേഴ്‌സിനായി ഏറ്റവും അധികം ഗോള്‍ നേടിയ താരമായ ഒഗ്ബച്ചെ മുംബൈ സിറ്റിയിലേക്കാണ് ചെക്കേറുന്നത്.
Advertisment
പിഎസ്ജിയുടെ യൂത്ത് ടീമിലൂടെ വളര്‍ന്നു വന്ന താരമാണ് ഒഗ്ബച്ചെ. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്നാണ് ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തുന്നത്. കഴിഞ്ഞ സീസണില്‍ 15 ഗോളുകളാണ് ഈ നൈജീരിയന്‍ താരം ബ്ലാസ്‌റ്റേഴ്‌സിനായി നേടിയത്.