ബാസൽ; സ്വിറ്റ്സർലാൻഡിലെ സാംസ്കാരിക പട്ടണം… ജർമ്മനിയും ഫ്രാൻസുമായി അതിർത്തികൾ പങ്കിടുന്ന ഈ പട്ടണത്തിലെ കാഴ്ചകള്‍ കാണാം…

സ്വിസ് ബ്യൂറോ
Monday, November 2, 2020

സ്വിറ്റ്സർലാൻഡിന്റെ വടക്ക്പടിഞ്ഞാറ് റൈൻനദീതീരത്ത് സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ബാസൽ. ധാരാളം മ്യൂസിയങ്ങളുള്ള ഈ പട്ടണത്തെ സ്വിറ്റ്സർലാൻഡിന്റെ സാംസ്കാരിക പട്ടണമെന്നാണ് അറിയപ്പെടുന്നത്.

ജർമ്മനിയും ഫ്രാൻസുമായി അതിർത്തികൾ പങ്കിടുന്ന ഈ പട്ടണത്തിൽ രണ്ടു ലക്ഷത്തിൽ താഴെ മാത്രമാണ് ജനസംഖ്യ. ഇവിടത്തെ ജനങ്ങൾ ജർമ്മൻ ഫ്രഞ്ച് ഭാഷകളാണ് സംസാരിക്കുന്നത്. ബാസല്‍ പട്ടണത്തിലെ കാഴ്ചകള്‍ കാണാം…

×