Advertisment

ബസവ ജയന്തി വീടുകളിൽ ആഘോഷിക്കും'

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

.പാലക്കാട് : കേരളത്തിൽ കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽഈ വർഷത്തെ ബസവ ജയന്തി ആഘോഷം വീടുകളിൽ നടത്തുവാൻ ആൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. ' ആൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന പ്രതിനിധി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ആണ്ടിഠo ശ്രീ . പഞ്ചാലിയമ്മൻ ഹാളിൽ ചേരന്നയോഗത്തിൽ. സി മുരുകൻ അദ്ധ്യക്ഷനായി. സOസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു .

വർക്കിംഗ് പ്രസിഡന്റ് ആർ. രവി മുഖ്യ പ്രഭാഷണം നടത്തി ,... അർഹത ഉണ്ടായിട്ടും കുരുക്കൾ ,ചെട്ടിയാർ ,ചെട്ടി വിഭാഗത്തിന് പാലക്കാട് ,പാട്ടാമ്പി താലൂക്കുകളിൽ വീരശൈവ ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു.

പാലക്കാട് ജില്ലാ കളക്ടർ സഭയക്ക് തന്ന മറുപടിക്ക് വിപരീതമായാണ് റവന്യൂ ഉദ്യോഗസ്ഥർ പാലക്കാട്ട് നടപ്പിലാക്കുന്നത് എന്ന് യോഗം ആരോപിച്ചു. ,പുതിയ സർക്കാർ ആദ്യത്തെ നിയമസഭാ സമ്മേളനത്തിൽ തന്നെ വീരശൈവ മേൽ വിഭാഗത്തിന്റെ സംവരണം പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മധു ഇടപ്പോൺ ആലപ്പുഴ ,വിനോദ് കണ്ണങ്കര ,പത്തനംതിട്ട ,പ്രിയ തിരുവനന്തപുരം ,രമേഷ് ബാബു കഞ്ചിക്കോട് ,കുട്ടൻ കണ്ണാടി ,രവി.ആർ ,മണികണ്ഠൻ ,സോമൻ ,സുരേഷ് ലതിക ,എന്നിവർ പ്രസംഗിച്ചു.

Advertisment