'താരങ്ങള്‍' സാക്ഷി, ഭാമ സുമംഗലി

New Update

നടി ഭാമ വിവാഹിതയായി. കോട്ടയത്തെ വിന്‍സര്‍ കാസില്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അരുണ്‍ താലിചാര്‍ത്തി. ദുബായില്‍ ബിസിനസ് നടത്തുന്ന അരുണ്‍ ചെന്നിത്തല സ്വദേശിയാണ്. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തും സഹപാഠിയും കൂടിയാണ് അരുണ്‍.

Advertisment

publive-image

  • ഭാമയും അരുണും

നടനും എം.പിയുമായ സുരേഷ് ഗോപി, ചലച്ചിത്ര താരങ്ങളായ മിയ, വിനു മോഹന്‍, ഭാര്യ വിദ്യ തുടങ്ങി അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. മാധ്യമങ്ങള്‍ക്കും ചടങ്ങില്‍ പ്രവേശനമില്ലായിരുന്നു.

publive-image

  • ഭാമയുടെ ആദ്യ നായകന്‍ വിനു മോഹനും ഭാര്യ വിദ്യയും

ലോഹിതദാസ് സംവിധാനം ചെയ്ത 'നിവേദ്യം' എന്ന ചിത്രത്തിലൂടെയാണ് ഭാമ മലയാള സിനിമാ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. വിനു മോഹനായിരുന്നു ചിത്രത്തില്‍ ഭാമയുടെ നായകന്‍.

MALAYALAM marriage bhama actess
Advertisment