ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യയുടെ ട്രെയ്‌ലർ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

1971ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധം പ്രമേയകമാക്കി ഒരുങ്ങുന്ന ചിത്രം ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. അഭിഷേക് ദുധൈയ്യ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 13ന് ഡിസ്നി ഹോട്ടസ്റ്ററിലൂടെ റിലീസ് ചെയ്യും.

Advertisment

അജയ് ദേവ്ഗൺ, സഞ്ജയ് ദത്ത്, സോനാക്ഷി സിൻഹ തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങളും ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. 2020 മാർച്ചിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഹൈദരാബാദ്, കച്ച്, ഭോപ്പാൽ, ലക്ക്നൗ, കൊൽക്കത്ത തുടങ്ങിയവർ പ്രധന ലൊക്കേഷനുകൾ. നോറ ഫതെഹി, പ്രണിത തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 2020 ഓഗസ്റ്റിൽ തിയേറ്റർ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം കൊവിഡ് സാഹചര്യങ്ങൾ മൂലം നീട്ടിവെക്കേണ്ടി വന്നു. തുടർന്നാണ് നിർമ്മാതാക്കൾ ഒടിടി റിലീസ് ചെയ്യുവാൻ തീരുമാനിച്ചത്.

Advertisment