കുവൈറ്റിലേക്ക് ഫിലിപ്പീന്‍സ് ഗാര്‍ഹിക തൊഴിലാളികളുടെ മടങ്ങിവരവ്; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, March 2, 2021

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് ഫിലിപ്പീന്‍സ് ഗാര്‍ഹിക തൊഴിലാളികളുടെ തിരിച്ചുവരവിന് തടസമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇരുരാജ്യങ്ങളിലെയും ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ വെര്‍ച്വല്‍ യോഗം സംഘടിപ്പിച്ചു.

മാര്‍ച്ച് ഒമ്പതിന് നടക്കാനിരിക്കുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് നിര്‍ണായ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

×