New Update
കണ്ടുമറന്ന സഹോദരബന്ധങ്ങളുടെ സിനിമകൾ ഒരു പാട് മലയാളി പ്രേക്ഷകർ കണ്ടിട്ടുള്ള മലയാളി പ്രേക്ഷകർക്ക് പുതുമയുള്ള ഒരു കഥ നൽകാൻ സൂപ്പർ ഹിറ്റ് മേക്കർ ബോളിവൂഡിൽ അടക്കം ഹിറ്റുകൾ സമ്മാനിച്ച തിരക്കഥ കൃത്തും സംവിധായകനുമായ സീദിക്കിന് കഴിഞ്ഞില്ല.
Advertisment
/sathyam/media/post_attachments/19BspsjBPyj4Jv8uhRCI.jpg)
അമാനുഷിക പരിവേഷത്തിൽ ഊന്നിയ ആക്ഷൻ രംഗങ്ങൾ ഡാർക്ക് ലൈറ്റ്‌കളിൽ ചീത്രീകരിച്ചതു ഒഴിച്ചാൽ ഒരു പുതുമയും സമ്മാനിച്ചില്ല.
ക്യമാറ മാൻ ജിത്തു പ്രേക്ഷകരോട് നീതി പുലർത്തി ദീപക് ദേവിന്റെ സംഗീതം ഒന്നിനൊന്നു മെച്ചം ഒഴിച്ചാൽ ലാൽ ഫാൻസുകാരിൽ പോലും മികച്ച പ്രതികരണം സൃഷിടിക്കാൻ സിനിമ ക്ക് ആയില്ല ലാൽ പ്രേക്ഷകരെ പാടെ നിരാശ പെടുത്തിയ ചിത്രം
എന്നാണ് പ്രതികരണം വരുന്നത് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us