മമ്മൂട്ടിയുടെ പിണക്കം സെന്റി പറഞ്ഞാല്‍ മാറും, മോഹന്‍ലാലിന്റേത് അങ്ങനെയല്ല, പക വീട്ടല്‍ ഇങ്ങനെ; ബിജു പപ്പന്‍

author-image
Charlie
Updated On
New Update

publive-image

മലയാളി പ്രേക്ഷകര്‍ മാത്രമല്ല സിനിമ ലോകവും മോഹന്‍ലാലിനേയും മമ്മൂട്ടിയേയും നെഞ്ചിലേറ്റുന്നുണ്ട്. ഇപ്പോഴുളള ഒട്ടുമിക്ക അഭിനേതാക്കളുടേയും ആഗഹം താരരാജാക്കന്മാര്‍ക്കൊപ്പം ഒരു സിനിമ ചെയ്യണമെന്നാണ്.

Advertisment

ഇത് കിട്ടുന്ന അവസരങ്ങളിലെല്ലാം നേരിട്ടും അല്ലാതേയുമൊക്കെ വെളിപ്പെടുത്തുന്നുണ്ട്. വലിച്ചെറുപ്പമില്ലാതെ സഹതാരങ്ങളോടെല്ലാം വളരെ അടുത്ത ബന്ധമാണ് മോഹന്‍ലാലും മമ്മൂട്ടിയും കാത്തുസൂക്ഷിക്കുന്നത്. കൂടാതെ ആപത്ത് ഘട്ടങ്ങളില്‍ ഓടിയെത്താറുമുണ്ട്.

ഇപ്പോഴിത മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കുറിച്ച്‌ നടന്‍ ബിജു പപ്പന്‍ പറഞ്ഞ വാക്കുകള്‍ വൈറല്‍ ആവുകയാണ്. താരങ്ങളെ ആരെങ്കിലും മനപൂര്‍വ്വം വേദനിപ്പിച്ചാലുണ്ടാവുന്ന പ്രതികരണത്തെ കുറിച്ചാണ് നടന്‍ പറയുന്നത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. താരങ്ങളുമായി വളരെ അടുത്ത സൗഹൃദമാണ് ബിജു പപ്പനുള്ളത് ഇവരെ കുറിച്ച്‌ സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisment